Thursday, July 9, 2009
ശെടാ, അമിതാബ് ബച്ചന് ബ്ലോഗ് എഴുതാം മമ്മൂട്ടിക്ക് ബ്ലോഗ് എഴുതാം പിന്നെ എനിക്ക് എഴുതിയാല്‍ എന്താ.. ആള് ഞാന്‍ ഇത്തിരി കതിയാനെന്നു എല്ലാവരും പറയും,,പക്ഷെ അങ്ങിനെ അല്ല കേട്ടോ.. ഇപ്പൊ തന്നെ എല്ലാവര്‍ക്കും മനസിലായില്ലേ ഞാന്‍ ആള് ഒരു കത്തിയല്ല എന്ന്.. ഹി ഹി ഹി. ആ പിന്നെ എന്നെ പറ്റി കൂടുതല്‍ ഞാന്‍ പറയാം.. എന്‍റെ പേരും കാര്യങ്ങളും ഈ ബ്ലോഗ് ല്‍ ആവര്‍ത്തിച്ചു വെറുതെ സമയം മിനക്കെടുതുന്നില്ല. അതിനൊക്കെ പ്രൊഫൈല്‍ നോക്കിയാല്‍ പോരെ. നമുക്കിത്തിരി പരദൂഷണം ഒക്കെ പറഞ്ഞു ഇങ്ങനങ്ങ് കൂടാം. അപ്പോള്‍ നാളെ മുതല്‍ ലോക കാര്യങ്ങള്‍ ഒക്കെ എഴുതി എല്ലാവര്‍ക്കും അടിപൊളി അയി കഴിയാം എന്തേ.. കാര്യം വേറെ ഒന്നുമല്ല. ഇന്നാണ് ബ്ലോഗ് എണ്ണ ഒരു ഐഡിയ വന്നത്. പിന്നെ ധാരാളം ബുദ്ധി ഉള്ളത് കൊണ്ടു വിവരം ഉള്ള കാര്യങ്ങള്‍ എഴുതാമല്ലോ..പക്ഷെ എന്ത് ചെയ്യാനാ സമയം വേണ്ടേ.. വളരെ തിരക്കുള്ള ഈ ജീവിതത്തില്‍ ഒന്നു ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ കൂടി പറ്റുന്നില്ല അപ്പോള്‍ നാളെ കാണാം
Subscribe to:
Post Comments (Atom)
No comments:
Post a Comment