Thursday, July 9, 2009
ശരിക്കും പറഞ്ഞാല്‍ മോഹന്‍ലാല്‍ നു അല്ല ലെഫ്റ്റ് കേണേല് അവാര്‍ഡ് കൊടുക്കണ്ടത് .ആ സിനിമകള്‍ ഒക്കെ കണ്ടോണ്ടിരിക്കുന്ന നമുക്കാനെന്നാണ് എന്റെ വിലയേറിയ ഒരു അഭിപ്രായം.. മാത്രമല്ല ഇന്ത്യ യുടെയും കേരളത്തിന്റെയും വലിയ വലിയ കടങ്ങള്‍ തീര്‍ക്കാന്‍ ലോക ബാങ്കില്‍ നിന്നും ആവശ്യമില്ലാതെ കടം മേടിക്കരുത്.. നമ്മുടെ നാട്ടില്‍ ഉള്ളത് പോലെ പിച്ചക്കാര് വേറെ എവിടെയും കാണത്തില്ല..അതുകൊണ്ട് അവരുടെ കയ്യില്‍ നിന്നും കുറഞ്ഞ പലിശക്ക് കടം മേടിച്ചാല്‍ പോരെ. നമ്മുടെ നാട്ടിലെ പിച്ചക്കാര് ആണെങ്കില്‍ വേണമെങ്കില്‍ അവര്‍ കടം എഴുതി തള്ളുകയും ചെയ്യും. ഞാന്‍ പറയുന്നതു ആരും അങ്ങിനെ തള്ളി കളയുകയോന്നും വേണ്ട..ബുദ്ധി പരമായി ആലോചിച്ചാല്‍ ഞാന്‍ പറയുന്നതല്ലേ ശരി,,,,
Subscribe to:
Post Comments (Atom)
ഒ കെ. ലെഫ്റ്റ്നെറ്റ് കേണൽ സാനി
ReplyDeleteആശംസകൾ